flas news

... EXAM > . ..********* ..... ANNUAL DAY CELEBRATION .

Saturday, 20 April 2019

കുഞ്ഞരങ്ങ്-2019

2019 ഏപ്രിൽ 25ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുഞ്ഞരങ്ങ്- 2019 നടത്തുന്നു.
കുഞ്ഞരങ്ങിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിച്ചു കൊള്ളുന്നു*

*2018_2019 അദ്ധ്യയന വർഷത്തിൽ ബേക്കൽ എം എൽ .പി .സ്കൂളിൽ നിന്നും LS S പരീക്ഷയിൽ വിജയിച്ച കുമാരി: കെ.പ്രമീഷയ്ക്ക് അഭിനന്ദനങ്ങൾ*

*2018_2019 അദ്ധ്യയന വർഷത്തിൽ ബേക്കൽ എം എൽ .പി .സ്കൂളിൽ നിന്നും LS S പരീക്ഷയിൽ വിജയിച്ച കുമാരി: കെ.പ്രമീഷയ്ക്ക് അഭിനന്ദനങ്ങൾ*